നന്തി ബസാർ: വൻമുഖം കോടിക്കൽ പുളിവളപ്പിൽ പരേതനായ മമ്മദിന്റെ ഭാര്യ കുഞ്ഞയിഷ (73) നിര്യാതയായി. മക്കൾ: റംല, നദീറ, ഹാജറ, റഹീന, സമീറ.
മരുമക്കൾ: മമ്മദ് (പയ്യോളി), റഷീദ് (പുറക്കാട്), റഫീഖ് പുത്തലത്ത് (മൂടാടി ഗ്രാമപഞ്ചായത്ത് മെംബർ), മുഹമ്മദ് (കോട്ടക്കൽ), ഹനീഫ (കൊല്ലം). സഹോദരങ്ങൾ: കുഞ്ഞാമി. അലീമ്മ, നബീസ.