കൊയിലാണ്ടി: പൊയിൽക്കാവ് തുവ്വക്കാട് പറമ്പിൽ രജീഷ് (ഗിരീഷ്-47) നിര്യാതനായി: പിതാവ്: രാജൻ (റിട്ട. റെയിൽവേ), മാതാവ്: രാധ, ഭാര്യ: ശ്രിംജിത. മകൻ: ആദിത്യൻ. സഹോദരങ്ങൾ: രഞ്ജിനി, രഞ്ജിത്ത്. സഞ്ചയനം ബുധനാഴ്ച.