തലക്കുളത്തൂർ: പാവയിൽ ചിലപ്പുറത്ത് (തയ്യിൽ) തിലകൻ (56) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ. മാതാവ്: ശാന്ത. ഭാര്യ: ഷൈജ. മക്കൾ: അശ്വന്ത്, ആദിത്യ. മരുമകൻ: നിതിൻ. സഹോദരി: രജനി ബാലകൃഷ്ണൻ, സഞ്ചയനം വ്യാഴാഴ്ച.