കോഴിക്കോട്: പഴയകാല തേയില വ്യാപാരി മാഹി സ്വദേശി നടക്കാവ് വി.സി. ഉസ്മാൻ (94) കിഴക്കേ നടക്കാവിലെ ഹാപ്പി കോട്ടേജിൽ നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ (കണ്ണൂർ). മക്കൾ: റൈഹാന, വസീല, സുമയ്യ, സുനിയ്യ, പരേതനായ അമീറുദ്ദീൻ. മരുമക്കൾ: ഷക്കീല, പി.എം. അഷ്റഫ്, ടി. അബ്ദുൽ ലത്തീഫ്, പി.സി. ജലീൽ, ഇല്യാസ്.