മുക്കം: വലിയപറമ്പ് മുക്കോൻതൊടിക ഉണ്ണിമായിൻ (96) നിര്യാതയായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: എം.ടി. അബ്ദുൽ ഖാദർ, മുഹമ്മദ് (സർവേയർ), ഹസീന, അബ്ദുൽ നാസർ, സുബൈർ, ഹബീബ, ഷാജഹാൻ. മരുമക്കൾ: കദീജ (റിട്ട. ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, ഒതായി), ആബിദ കുനിയിൽ, റജീന കുനിയിൽ, ജിംഷിറ എടവണ്ണപ്പാറ, കുഞ്ഞുമുഹമ്മദ് പത്തനാപുരം, നൂറുൽ ആമീൻ (എടവണ്ണ), നസീബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കക്കാട് കുന്നത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.