കൂടരഞ്ഞി: ഹോളി ക്രോസ് സന്യാസിനി സമൂഹം നോർത്ത് ഈസ്റ്റ് പ്രോവിൻസ് അംഗം കുളിരാമുട്ടി സ്വദേശി സിസ്റ്റർ മഞ്ജുഷ തോണക്കര (മോളി-69) മഹാരാഷ്ട്രയിലെ പാറ്റ്നയിൽ നിര്യാതയായി.
സഹോദരങ്ങൾ: സൈമൺ തോണക്കര (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം), കുട്ടിയമ്മ കറുകയിൽ (കോഴിക്കോട്), എൽസമ്മ നെടുങ്കല്ലേൽ (വേനപ്പാറ), പരേതരായ ചിന്നമ്മ വള്ളിയാംപൊയ്കയിൽ (കൂടരഞ്ഞി), തെയ്യാമ്മ കുരാപ്പിള്ളിൽ (മരഞ്ചാട്ടി).സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പാറ്റ്ന കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.