കിണാശ്ശേരി: പരേതരായ തേനാത്ത് ഉണ്ണികൃഷ്ണൻ നായരുടെയും (അപ്പുനായർ) പോത്തച്ചേരി പത്മാവതി അമ്മയുടെയും മകൻ സി.പി. ബാലകൃഷ്ണൻ പോത്തച്ചേരി (79-റിട്ട. ഓണററി ക്യാപ്റ്റൻ ഇന്ത്യൻ ആർമി) നിര്യാതനായി.
ഭാര്യ: സുശീല. മക്കൾ: മനോജ്കുമാർ (ഓറിഗോൺ ബ്രാൻഡിങ് സൊല്യൂഷൻ), മഹേഷ് (എക്സ്ൽ അസോസിയേറ്റ്), ബിനീഷ് (ബിസിനസ്, കൊച്ചിൻ), ബ്രിജേഷ് (ദുബൈ). മരുമക്കൾ: ദിവ്യ, അന്നപൂർണ, ബിൻസി, ലത.