കോഴിക്കോട്: പരേതനായ അബൂബക്കറിന്റെ (മാനാൻകുളം) ഭാര്യ കമ്മുട്ടികാന്റകം ഇമ്പിച്ചി പാത്തുമ്മബി (ബീവി) നിര്യാതയായി.
മക്കൾ: പരേതനായ ഹാഷിം, റംല, ബൽകീസ്, മുനീറ, രഹിയാനത്ത്. മരുമക്കൾ: ലത്തീഫ്, കരീം, ഷാഫി.
സഹോദരങ്ങൾ: പരേതയായ സുഹറാബി, സൈനബി, ജമീല, മുസ്തഫ.