എകരൂൽ: കരിയാത്തൻകാവ് കരിമ്പാപൊയിൽ ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഗിരീഷ് കുമാർ, ഗിബേഷ് (റേഡിയോഗ്രാഫർ, ഹോമിയോ മെഡിക്കൽ കോളജ്, കാരപ്പറമ്പ്), ഗിരിജ (കരുമല).
മരുമക്കൾ: പ്രകാശൻ (കേരള ഗ്രാമീൺ ബാങ്ക്, ഉള്ള്യേരി), ജീജ, സുദിന. സഹോദരങ്ങൾ: അശോകൻ, സൗമിനി, പരേതരായ സരോജിനി, ചന്ദ്രൻ, സുന്ദരൻ. സഞ്ചയനം വ്യാഴാഴ്ച.