ചീക്കിലോട്: രണ്ടൊടിയിൽ പരേതരായ ഉസ്മാൻകുട്ടിയുടെയും രണ്ടൊടിയിൽ കദീശ ഉമ്മയുടെയും മകൻ സുലൈമാൻ (61) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അഹ്നസ്, ജസ്ല. മരുമക്കൾ: ഷമീർ, നൂർജഹാൻ. സഹോദരങ്ങൾ: മൂസ, പരേതരായ അബ്ദുറഹ്മാൻകുട്ടി, മമ്മദ്, മൊയ്തീൻകോയ, ഹസ്സയിൻ, ആയിശകുട്ടി, കോയാമു, കെ.പി. ഹജ്ജു.