മടവൂർ: മടവൂർ മുക്ക് കൈതോട രാഘവൻ നായർ (97) നിര്യാതനായി. ഭാര്യ: പരേതയായ ചേറ്റൂർ സരോജിനിയമ്മ. മക്കൾ: ജനാർദനൻ (റിട്ട. അധ്യാപകൻ ഗവ.യു.പി സ്കൂൾ, കടുങ്ങല്ലൂർ), ദിനേശൻ (റിട്ട. അധ്യാപകൻ പറപ്പൂർ വെസ്റ്റ് സ്കൂൾ വേങ്ങര), ഗീത, ഷാജി (അധ്യാപകൻ, എൻ.എസ്.എസ്.യു.പി സ്കൂൾ, ഉപ്പട). മരുമക്കൾ: സുധാഭായ്, ലസിത (അധ്യാപിക, പത്മരാജ് എൽ.പി.എസ് മണ്ണൂർ), സജിത, ഭാസ്കരൻ (പറമ്പിന്റെ മുകളിൽ ബാലുശ്ശേരി). സഹോദരങ്ങൾ: പുത്തലത്ത് ഗോപാലൻ കുട്ടി നായർ (റിട്ട. അധ്യാപകൻ എ.യു.പി.എസ് മാനിപുരം), പരേതരായ പത്മനാഭൻ നായർ, ഭാസ്കരൻ നായർ, ഭാർഗവിയമ്മ. സഞ്ചയനം വ്യാഴാഴ്ച.