ബാലുശ്ശേരി: കോക്കല്ലൂർ അണ്ണാടപ്പിൽ ഒ.പി. സത്യൻ (62) നിര്യാതനായി. കൊയിലാണ്ടി സബ് ജയിൽ റിട്ട. ജയിൽ സൂപ്രണ്ടാണ്. കോക്കല്ലൂർ മുത്തപ്പൻ തോട് ശ്രീ അയ്യപ്പൻ-ഭുവനേശ്വരി ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റായിരുന്നു. പരേതരായ ഒറ്റപ്പിലാക്കണ്ടി കുഞ്ഞിരാമന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: ഷീന. മക്കൾ: വിഷ്ണു, ജിഷ്ണു. സഹോദരങ്ങൾ: വിജയൻ, രാധ, മീനാക്ഷി, ചന്ദ്രിക, മൈനാവതി, പുഷ്പ, ശൈലജ. സഞ്ചയനം ശനിയാഴ്ച.