നാദാപുരം: ഇയ്യങ്കോട്ടെ പരേതനായ മൊട്ടേമ്മൽ അബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: ഹമീദ് (ദുബൈ), അഷ്റഫ് (ദുബൈ), നൗഷാദ് (ദുബൈ), ഷൗക്കത്ത് (ദുബൈ), ആസ്യ, സക്കീന, സമീറ (അധ്യാപിക, ടി.ഐ.എം ഗേൾസ് സ്കൂൾ, നാദാപുരം).
മരുമക്കൾ: അബ്ദുറഹ്മാൻ, സുലൈമാൻ, പൊയിൽ അബ്ദുല്ല (അധ്യാപകൻ, ആർ.എ.സി കടമേരി), റസിയ, സമീറ, സഫീന, സമീദ. സഹോദരങ്ങൾ: മരുതേരിക്കണ്ടിയിൽ അബ്ദുല്ല, അബ്ദുറഹ്മാൻ, മൂസ, മാമി ഹജ്ജുമ്മ, കദിയ ഹജ്ജുമ്മ, ജമീല ഹജ്ജുമ്മ.