താമരശ്ശേരി: തച്ചംപൊയിൽ പുളിയാറച്ചാലിൽ ഫാത്തിമ (63) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ കോയ. മക്കൾ: റജ് ല, ജഅഫർ, മാഷിദ, സമീർ. മരുമക്കൾ: മുഹമ്മദ് കോയ കുയ്യൊടി, റാഫി ചാലിൽ, സുമയ്യത്ത് ബീവി, സറീന.