എകരൂൽ: കപ്പുറം തിയ്യച്ചുടലയിൽ ബാലകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുജിത് കുമാർ, അജിത് കുമാർ, സജിത് കുമാർ. മരുമക്കൾ: ഷിജിന (പാലങ്ങാട്), രേഷ്മ (പയ്യാനക്കൽ), ആൻസി മോൾ (ചെറ്റക്കടവ്). സഹോദരി: ലക്ഷ്മി (മണ്ണാംപൊയിൽ).