കട്ടിപ്പാറ: കിളിയനമാക്കില് ഇസ്മായില്‍ ഹാജിയുടെ ഭാര്യ പാണരുതൊടുകയില് സഫിയ്യ ഹജ്ജുമ്മ (63) നിര്യാതയായി. പിതാവ്: പരേതനായ അതൃമാന്‍കുട്ടി ഹാജി. മാതാവ്: ഉമ്മയ്യ. സഹോദരങ്ങള്‍: അമ്മദ് കോയ, മൂസ, സാലി, മുജീബ്, സുലൈഖ മലോറം, സൈനബ പൂവന്മല, പരേതനായ ലത്തീഫ്.