തിരുവനന്തപുരം: കരുവാറ്റ കൊച്ചുപുരയ്ക്കൽ കണ്ടത്തിൽ ജേക്കബ് ഈപ്പൻ (68 -ഡയറക്ടർ ട്രാവൻകൂർ സ്കാൻസ്) നിര്യാതനായി. ഭാര്യ: കായംകുളം മീനത്തേതിൽ കൊട്ടക്കാട്ട് അനില ജേക്കബ്. മക്കൾ: ജോയൽ ജേക്കബ് ഈപ്പൻ, ആൻ ജേക്കബ് ഈപ്പൻ. മരുമകൻ: അതുൽ വർഗീസ് എബ്രഹാം (അമ്പാട്ട്, തിരുവനന്തപുരം).
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കുറവൻകോണത്തെ വസതിയിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കരുവാറ്റ മാർ യാക്കോബ് ബുർദാന ഓർത്തഡോക്സ് വലിയ പള്ളിയിൽ ശുശ്രൂഷക്കു ശേഷം സംസ്കരിക്കും.