തിരുവനന്തപുരം: പെരുമ്പാവൂർ ആലാട്ടുചിറ ആലിയാട്ടുകുടി വീട്ടിൽ എ.പി. കോര (96) തിരുവനന്തപുരം വട്ടിയൂർക്കാവ് മകൻ എ.കെ. ജോബിയുടെ ഭവനത്തിൽ (വി.കെ.ആർ ഡബ്ല്യു.എ-99, ചേമ്പ്ര ലെയിൻ) നിര്യാതനായി. ഭാര്യ: വേങ്ങൂർ പണ്ടിക്കുടി കുടുംബാംഗം പി.എം. അന്നക്കുട്ടി. മക്കൾ: മോളി(കോടനാട്), ബെന്നി (എയർ ഇന്ത്യ, ദുബൈ), ജോബി (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം). മരുമക്കൾ: ഐസക് മാത്യു കല്ലുങ്കൽ, ബീന പുളിമൂട്ടിൽ(ദുബൈ), ബിനി പുതുശ്ശേരിൽ (അധ്യാപിക ബി.വി.ബി-തിരുവനന്തപുരം). സംസ്കാരം ചൊവ്വാഴ്ച 3.30ന് ഭവനത്തിലെയും 4.30ന് തിരുവനന്തപുരം പുന്നൻ റോഡിലുള്ള സെൻറ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിലെയും പ്രാർഥനകൾക്കുശേഷം അഞ്ചിന് നാലാഞ്ചിറ സെമിത്തേരിയിൽ.