വടശ്ശേരിക്കോണം: പേരേറ്റിൽ കാഞ്ഞിരംവിള രാജകിയിൽ തമ്പിദാസിന്റെ ഭാര്യ രാജിനി (73) നിര്യാതയായി. മക്കൾ: ഷാജൻ (കൊട്ടിയം പോളിടെക്നിക് ക്ലർക്ക്), ഷിജു. മരുമക്കൾ: രസ്ന, ദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.