പനയമുട്ടം: പുത്തൻകുന്ന് പാറയം വിളാകത്തുവീട്ടിൽ ശശിധരൻ മേശിരി (87) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: വിജയകുമാർ, ഷീലജ, സജി. മരുമക്കൾ: അജയകുമാർ, കവിത, ഹരിപ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.