വർക്കല: അയിരൂർ വലിയവിള വീട്ടിൽ അരവിന്ദാക്ഷന്റെ ഭാര്യ ലതിക (70) നിര്യാതയായി. മക്കൾ: അജിത, അഖില. മരുമക്കൾ: ലൈജു, ആരാം. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.