കുന്നിക്കോട്: പറയംകോട് മേല്പറമ്പില് വീട്ടില്‍ അഭിജിത്ത് ഡി. ജോണ്‍ (23) നിര്യാതനായി. കോയമ്പത്തൂര്‍ പി.പി.ജി കോളജ് ബി.എസ്.സി ഡയാലിസിസ് ടെക്നോളജി വിദ്യാർഥിയായിരുന്നു. പിതാവ്: ഡാജി ജോണ്‍. മാതാവ്: ലിസി ഡാജി (സ്റ്റാഫ്, ജില്ല ആശുപത്രി, കൊല്ലം). സഹോദരന്: ആദിത്ത് ഡി. ജോണ്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുന്നിക്കോട് സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് സെമിത്തേരിയില്‍.