ഓച്ചിറ: മേമന ഗീതാ ഭവനത്തിൽ പുരുഷോത്തമന്റെ ഭാര്യ ജാനമ്മ (77) നിര്യാതയായി. മക്കൾ: രാമദാസ്, ദേവദാസ്, ഗീത. മരുമക്കൾ: ലത, ജിസി, ഗോപി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.