ചടയമംഗലം: അക്കോണം ശാന്തിനഗർ എസ്.എസ് മൻസിലിൽ പരേതനായ അബ്ദുൽ സത്താറിന്റെ ഭാര്യ സുഹ്റാബീവി (83) നിര്യാതയായി. മക്കൾ: നബീസാബീവി, റഷീദാബീവി, സൈദലി, പരേതനായ ബഷീർ. മരുമക്കൾ: പരേതനായ ബദറുദ്ദീൻ, ഷെരീഫ്, ഷാനിമ, സജീന.