പത്തിരിപ്പാല: മങ്കര വെള്ളറോഡ് പെരുമ്പാറവീട്ടിൽ പരേതനായ സെയ്തലവിയുടെ മകൻ ഇബ്രാഹീം (48) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ഷാജിത. മക്കൾ: ഫാസിൽ, ജുൽഫിയ റുക്സാന.