പത്തിരിപ്പാല: മണ്ണൂർ അരിമ്പൻകുളങ്ങര വീട്ടിൽ പരേതനായ നാഗേലന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മകൻ: എ.എൻ. മോഹൻദാസ്. മരുമകൾ: രാജലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് പാമ്പാടി ഐവർമഠത്തിൽ.