ഷൊർണൂർ: മുതലിയാർ തെരുവ് നമ്പൻതൊടിയിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ സുബ്രഹ്മണ്യൻ (71) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: പ്രിയ, പ്രഭ. മരുമക്കൾ: ജീവാനന്ദം, മണികണ്ഠൻ.