ആലത്തൂർ: ബാങ്ക് റോഡ് പരുവക്കൽ വീട്ടിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മക്കൾ: സുബൈദ, സറീന (കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്) സജിത, ജാഫർ (ജീവധാര ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി).മരുമക്കൾ: അബ്ദുൽ അസീസ്, അസ്സനാർക്കുട്ടി, സാബിറ, പരേതനായ ഉബൈദുല്ല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.