ആലത്തൂർ: ഇരട്ടക്കുളം കുണ്ടുകാട് വീട്ടിൽ പരേതനായ കാട്ടുബാവ റാവുത്തറുടെ ഭാര്യ സാറ ഉമ്മ (97) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, ബഷീർ, അബ്ദുറഹ്മാൻ, കബീർ മുസ്ലിയാർ. മരുമക്കൾ: ഹാജിറ, നബീസ, സലീന, പരേതയായ ഹാജിറ.