വടക്കഞ്ചേരി: വാക്കോട് തൈമറ്റത്തിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. തൊടുപുഴ കോടമുള്ളിൽ കുടുംബാംഗമാണ്. മക്കൾ: റോസിലി, റോയ്, ഷാജു, ഷൈനി, ഷാന്റി.
മരുമക്കൾ: ജോസ് പൂവത്തിങ്കൽ (ചിറ്റൂർ), സിസി, ഗ്രെയ്സി, എം.എം. ചാക്കോ (പാലക്കാട്), മോഹൻ സേവ്യർ (ചിയ്യാരം തൃശൂർ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.