കിഴക്കഞ്ചേരി: പ്ലാച്ചിക്കുളമ്പ് കളത്തിൽ വീട്ടിൽ ഷമീർ (45) നിര്യാതനായി. വടക്കഞ്ചേരി ഷാ ടവറിലെ ഐഡിയ ഐ.ടി സൊല്യൂഷൻ കമ്പ്യൂട്ടർ സെന്റർ ഉടമയാണ്. പിതാവ്: യൂസുഫ്. മാതാവ്: നബീസ. ഭാര്യ: ഹനീഷ. മക്കൾ: ഹിബ നസ്രിൻ, മുഹമ്മദ് അസ്ലം. സഹോദരങ്ങൾ: സുധീർ, നസീർ, ബഷീർ.