അലനല്ലൂർ: വട്ടമണ്ണപ്പുറം പരേതനായ പാറോക്കോട് മൊയ്തീൻ കുട്ടിയുടെ (മാനു) ഭാര്യ നബീസ (84) നിര്യാതയായി. മക്കൾ: നാസർ, ഖദീജ, ആയിശ, റുഖിയ, പരേതനായ മുഹമ്മദ്. മരുമക്കൾ: മുഹമ്മദ്, സുബൈദ, മുനീറ, ഗഫൂർ, മജീദ്.