ഷൊർണൂർ: ചാത്തഞ്ചേരിപറമ്പ് ഐശ്വര്യയിൽ നാരായണസ്വാമി (81) നിര്യാതനായി. റിട്ട. റെയിൽവേ ലോക്കോ പൈലറ്റാണ്. ഭാര്യ: ശകുന്തള. മക്കൾ: പ്രിയദർശിനി, ശ്രീല, പ്രദീപ്. മരുമക്കൾ: മാരിമുത്തു, മുരുകേശൻ, അനിത.