ഒറ്റപ്പാലം: കടമ്പൂർ മാണിക്യംപാറ പുത്തൻവീട്ടിൽ വിജയൻ (63) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: രമ്യ, രാജേഷ്. മരുമക്കൾ: മിഥുൻ, രഞ്ജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.