പട്ടാമ്പി: കൊടലൂർ പതിയിൽ (പള്ളിയാൽ തൊടി) മുഹമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: മൊയ്തീൻ കുട്ടി ഹാജി, സൈതലവി, സിദ്ദീഖ് (ഹെഡ് മാസ്റ്റർ, ജി.യു.പി സ്കൂൾ, കാരക്കാട്), ലത്തീഫ്, ഹമീദ് അൻവരി (മദ്റസ അധ്യാപകൻ), ആസ്യാബി, സുഹ്റ.മരുമക്കൾ: പതിയിൽ റംല, ജമീല, അർക്കാസ് ബീവി, ബുഷ്റ, ഫൗസിയ, അഷ്റഫ്, മുഹമ്മദ്.