പറളി: കടവത്ത് വീട്ടിൽ ഇബ്രാഹിം (83) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മുകുൽസു. മക്കൾ: ഇസ്മാഈൽ, ഇസ്ഹാഖ്, ഇൻസിന. മരുമക്കൾ: രഹനാസ്, നിഷാന, ഹക്കീം.