മണ്ണാര്‍ക്കാട്: കോട്ടോപ്പാടം വടശ്ശേരിപ്പുറം ചങ്ങായിത്തൊടി വീട്ടില്‍ കാളിക്കുട്ടി (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്.മക്കള്‍: സി. രാമന്‍കുട്ടി (ദേശാഭിമാനി ലേഖകന്‍), സുനില്‍കുമാര്‍ (കണ്‍സ്യൂമര്‍ ഫെഡ്), വിനോദ് (ഗള്‍ഫ്), പത്മിനി, സുനില്‍ദേവ്, മീനു. മരുമക്കള്‍: സത്യഭാമ (അസി. പ്രഫസര്‍ വി.ടി.ബി കോളജ് ശ്രീകൃഷ്ണപുരം), പുഷ്പലത, സുജിത, ഹരിദാസന്, ഷീജ, രതീഷ് (കോയമ്പത്തൂര്‍).