ചങ്ങരംകുളം: പള്ളിക്കര വാക്കട്ട് പറമ്പിൽ താമസിക്കുന്ന കിളായിൽ കെ.സി. ഉണ്ണി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഉമ്മറലി, മുഹമ്മദുണ്ണി, ഫാത്തിമ, ആയിശ.