ചങ്ങരംകുളം: മൂക്കുതല കൊണ്ടകത്ത് വളപ്പിൽ കുഞ്ഞുണ്ണി (76) നിര്യാതനായി. വർഷങ്ങളായി ചങ്ങരംകുളത്ത് ജീപ്പ് ഡ്രൈവർ ആയിരുന്നു. ഭാര്യ: ഭാർഗവി. മക്കൾ: ബിന്ദു, ബിനിത, ബിജു. മരുമക്കൾ: പ്രകാശൻ, ദാസൻ, ഹിമ.