തിരുവാലി: സ്കൂൾപടി സൂര്യപ്രഭയിൽ ലീലമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ രാമചന്ദ്രൻ നായർ. മക്കൾ: ഷഹന, രഹന, രാകേഷ്. മരുമക്കൾ: സി.കെ. മുരളീധരൻ (തിരുവാലി പഞ്ചായത്ത് മുൻ അംഗം), വിനയചന്ദ്രൻ (മണിമൂളി), ഗീതു (വാണിയമ്പലം).