ചെത്തല്ലൂർ: ആലിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച ചെത്തല്ലൂർ അത്തിപ്പറ്റ മനയിൽ നാരായണൻ നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: ജയശ്രീ (റിട്ട. അധ്യാപിക, ഫാത്തിമ ഹൈസ്കൂൾ കരിങ്കല്ലത്താണി). മക്കൾ: ശ്രീനാഥ് (പ്രഫസർ, എൻ.ഐ.ടി കോളജ് കോഴിക്കോട്), ശ്രീജിത്ത് (എസ്.ബി.ഐ അലനല്ലൂർ). മരുമക്കൾ: രാജി, അമൃത. സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരി, രമേശൻ നമ്പൂതിരി, ശ്രീജ, ലീന, ഉഷ, സാവിത്രി, ഉമാദേവി.