കൂട്ടിലങ്ങാടി: കക്കാട് തോരപ്പ ആലി (ആലിയാപ്പു - 74) നിര്യാതനായി. ഭാര്യ: കരുവാൻതൊടി ബീവി. മക്കൾ: അഷ്റഫ് (ജിദ്ദ), റഫീഖ് എന്ന കുഞ്ഞുട്ടി (ഓട്ടോ ഡ്രൈവർ), ജമീല, ഫസീന. മരുമക്കൾ: സൈനുദ്ദീൻ ഒതുക്കുങ്ങൽ, ഷംസുദ്ദീൻ മറ്റത്തൂർ, നസീറ, ബുഷ്റ.