സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരി കാളിശ്ശേരിയിൽ പരേതനായ സണ്ണിയുടെ മകൻ അനൂപ് എബ്രഹാം (46) നിര്യാതനായി. മാതാവ്: അച്ചാമ്മ. ഭാര്യ: ലൈമി യോഹന്നാൻ. മക്കൾ: സൈറ സൂസൻ, എബ്രഹാം മാത്യു, ജോൺ മാത്യു.