സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി മുള്ളൻകുന്നിൽ താമസിക്കുന്ന തോട്ടുങ്കൽ ബാവ (പച്ചക്കറി) (74) നിര്യാതനായി. ഭാര്യ: ആയിശ കാനാച്ചി. മക്കൾ: ജമാൽ, റഷീദ, റഫീഖ്, ഷറീന, ഇർശാദ്, നൗഫൽ, നൗഷാദ്, റഊഫ്, പരേതനായ ശരീഫ്. മരുമക്കൾ: നസീമ ചൂര്യൻ, ജസീന, മുഹമ്മദാലി (സൗദി), ഷംന, മുജീബ് (ഖത്തർ), റൈഹാനത്ത്, മിസ്രിയ്യ, ഹാശ്ന.