സുൽത്താൻ ബത്തേരി: കല്ലൂർ 66 വാളക്കട ജാനകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: കമല, പ്രേമ, പുഷ്പ, വിശ്വനാഥൻ, ദിനേശ്കുമാർ. മരുമക്കൾ: കൃഷ്ണൻ, രാജൻ, സന്തോഷ്, മിനി, ശാലിമ. സഞ്ചയനം ബുധനാഴ്ച.