മാങ്ങാട്ടിടം: മൂന്നാംപീടിക രാമപുരം റോഡിൽ ഷംനു മഹലിൽ ജമീല ഹജ്ജുമ്മ (62) നിര്യാതയായി. ഭർത്താവ്: പള്ളിക്കണ്ടി ഉസ്മാൻ ഹാജി. മക്കൾ: ഷംനാസ്, ഷംസീർ, സിത്താറ. മരുമക്കൾ: പി.കെ. നാസർ, ഷമീറ, ഇർഷാന.