ഇരിട്ടി: നേരംപോക്ക് - പയഞ്ചേരിമുക്ക് റോഡിൽ ഐ.ഐ.എ.എം.എ.എൽ.പി സ്കൂളിന് സമീപം കല്ലായി കണ്ണോത്ത് ശ്രീനിവാസൻ (52) നിര്യാതനായി. ഇരിട്ടി ടൗണിലെ സ്വർണപ്പണിക്കാരനാണ്. പരേതനായ അച്യുതൻ സ്രാപ്പിന്റെയും ദേവു അമ്മയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: ശ്രിജിൻ, ശ്രിയ. സഹോദരങ്ങൾ: രാജൻ, മോഹനൻ, ചന്ദ്രിക, ഗീത, സത്യ, കമല. സംസ്കാരം ചൊവ്വാഴ്ച ഉച്ചയോടെ ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ.