തളിപ്പറമ്പ്: കീഴാറ്റൂർ മീത്തലഭാഗം വണ്ണാരത്ത് വയലിന് സമീപത്തെ ഇല്ലത്ത് പുരയിൽ ശേഖരൻ (85) നിര്യാതനായി. ഭാര്യ: എം. നളിനി.
മക്കൾ: രോഹിത്ത് (ഇലക്ട്രീഷ്യൻ), റോഷ്നി (ക്ലർക്ക്, മജിസ്ട്രേറ്റ് കോടതി, കൂത്തുപറമ്പ്). മരുമക്കൾ: എ.സി. രാജേഷ് (കുറുമാത്തൂർ ഐ.ടി.ഐ), പി.പി. രേഷ്മ.