അഴീക്കോട്: പൂതപ്പാറ തോലിച്ചി ഹൗസിൽ അഹമ്മദ് (63) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: അറഫാത്ത്, അൻസാരി, അസീറ, ആബിദ. മരുമക്കൾ: നസിയത്ത്, ഷുഹൈബ്, നൗഷാദ്, അഫീല.