കാപ്പാട്: ആറ്റടപ്പ പലേരിയിൽ താമസിക്കുന്ന റിട്ട. പോസ്റ്റ് മാസ്റ്റർ പി.കെ. ഗോവിന്ദൻ (83) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്. ഭാര്യ: ചിമ്മിണിയിൽ പുഷ്പജ. മക്കൾ: സുജേഷ് (എം.എസ് കോക്കനറ്റ് ഓയിൽ, ആറ്റടപ്പ), ജിതേഷ് (ഷാർജ), സി.വി. ജേഷ്മ (ദുബൈ). മരുമക്കൾ: സുഖിജ, സന്ധ്യ, ജെതിൻ (ഇരുവരും ദുബൈ).